വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം > താറാവ് > കാംപ്മ്പെൽ താറാവ്

കാംപ്മ്പെൽ താറാവ്

ഇനത്തിനേക്കുറിച്ചുള്ള വിവരണം

19 -ആം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അടിലി കാംപ്ബെൽ ഫാവ്ണിനേയും, നന്നായി മുട്ട ഇടുന്ന വെള്ള ഇന്ത്യൻ റണ്ണർ താറാവിനേയും (197 ദിവസത്തിൽ 195 മുട്ട) റൂഎൻ താറാവുമായി ഇണചേർത്തു. നന്നായി മുട്ട ഇടുന്ന, വലിയ ശരീരമുള്ള ഒരു ഇനത്തെ ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നന്നായി മുട്ടയിടുന്ന ഒരു ഇനത്തെ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അതിന്‌ പകരമായി അവയുടെ അടയിരിക്കുന്ന സ്വഭാവം ത്യജിക്കേണ്ടി വന്നു.
ചിത്രം കാംപ്മ്പെൽ താറാവ്

കാംപ്മ്പെൽ താറാവ്

കാംപ്മ്പെൽ താറാവ്

തൂവൽപ്പൂടയുടെ നിറം കാക്കി, വെള്ള നിറം, തവിട്ടുനിറം കലർന്ന-ഡാർക്ക്-വൈൽഡ്

തൂക്കം
ആൺതാറാവ് 2,3-2,5 kg
താറാവ് 2-2,3 kg

ഇന്മദേശം Great Britain

കൂട്ടം 300 മുട്ടകൾ

മുട്ടയുടെ തൂക്കം 70-80 g

മുട്ടയുടെ നിറം വെള്ള നിറം, പച്ച

ഉപയോഗം മുട്ട, ഇറച്ചി

റിങ്ങിന്റെ വലിപ്പം
ആൺതാറാവ് 15 mm
താറാവ് 15 mm

ചിത്രങ്ങൾ

ചിത്രം കാംപ്മ്പെൽ താറാവ്, ആൺതാറാവ്
കാംപ്മ്പെൽ താറാവ്, ആൺതാറാവ്
ചിത്രം കാംപ്മ്പെൽ താറാവ്, ആൺതാറാവ്
കാംപ്മ്പെൽ താറാവ്, ആൺതാറാവ്
ചിത്രം കാംപ്മ്പെൽ താറാവ്, മുട്ട
കാംപ്മ്പെൽ താറാവ്, മുട്ട

മെയിൽ ചെയ്യേണ്ടവരുടെ ലിസ്റ്റിലേക്കുള്ള രെജിസ്ട്രേഷൻ

നിങ്ങളുടെ ഇമെയിൽ:
നിങ്ങളുടെ രാജ്യം
നിങ്ങളുടെ ഭാഷ

Antispam:

എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.
ഇതിലെ ഉള്ളടക്കമോ, ചിത്രങ്ങളോ പകർത്തി ഉപയോഗിക്കരുത്.

Copyright © വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം, 2011–2026. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.
Youtube | Facebook
സൈറ്റ് സൂചിക – വളർത്തുപക്ഷികളുടെ എല്ലാ ഇനങ്ങളുടേയും ലിസ്റ്റ്
അവസാനം പുതുക്കിയത്: 10. ജൂലൈ 2026