നിങ്ങൾക്ക് വിരിയിക്കാനുള്ള മുട്ടകളും, ആവശ്യമുള്ള പക്ഷികളേയും ഓർഡർ ചെയ്യാവുന്ന ഇ-മെയിൽ വിലാസമാണ്: email
ഈ ഇനങ്ങളെ നിങ്ങൾക്ക് പണം കൊടുത്ത് മാത്രം വാങ്ങാവുന്നതാണ്. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ അതിനർത്ഥം പ്രസ്തുത ഇനങ്ങൾ ഇപ്പോൾ വിൽപ്പനക്ക് ലഭ്യമല്ല എന്നാണ്. ഞങ്ങളുടെ മെയിലിങ്ങ് ലിസ്റ്റിൽ ചേർന്നാൽ, വിൽപ്പനക്ക് ലഭ്യമായ ഇനത്തേക്കുറിച്ച് ഞങ്ങൾ പതിവായി അറിയിക്കുന്നതാണ്.
പണം നൽകി വാങ്ങാവുന്ന എല്ലാ ഇനങ്ങളേയും നിങ്ങൾക്ക് വർഷത്തിൽ എല്ലാ ദിവസവും മുൻകൂർ ഓർഡർ(ബുക്കിങ്ങ്) ചെയ്യാവുന്നതാണ്. വിൽപനക്കായുള്ള പക്ഷികളുടെ ലഭ്യതയ്ക്കനുസരിച്ച് ഞങ്ങൾ നിങ്ങളെ വിവരം അറിയിക്കുന്നതാണ്.
ഞങ്ങൾ കഴിയുന്നതും പെട്ടെന്ന് നിങ്ങളുടെ ഓർഡറുകളേക്കുറിച്ചുള്ള വിവരം സ്ഥിരീകരിക്കുന്നതായിരിക്കും.
നിങ്ങൾക്ക് വിൽപനക്കായുള്ള പക്ഷികൾ ലഭ്യമാകുമ്പോൾ, ഞങ്ങൾ നിങ്ങളെ വിവരം അറിയിക്കുന്നതാണ്.
അതിനിടക്ക്, നിങ്ങൾക്ക് ഓർഡറിന് അഥവാ മുൻകൂർ ഓർഡറിന്(ബുക്കിങ്ങ്) താൽപര്യമില്ലെങ്കിൽ, ദയവുചെയ്ത് ഓർഡർ ഇമെയിൽ വഴി റദ്ദ് ചെയ്യേണ്ടതാണ്.
കോഴി മുട്ടയിട്ട് 5 ദിവസത്തിനുള്ളിൽ ഫ്രെഷായി വിരിയിക്കാനുള്ള മുട്ടകൾ കയറ്റി അയയ്ക്കുന്നതാണ്. ഓരോ കോഴി മുട്ടയുടേയും മുകളിൽ, കോഴി അത് എന്നാണ് ഇട്ടതെന്ന് രേഖപ്പെടുത്തുന്നതായിരിക്കും. പഴയ മുട്ടകൾ നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് അയച്ച് തരികയുള്ളൂ.
നിങ്ങൾ ഓർഡർ സ്ഥിരീകരിക്കുമ്പോൾ, ഞങ്ങൾ എത്ര ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഓർഡറുകൾ എത്തിച്ച് തരാൻ കഴിയുമെന്ന് നിങ്ങളെ അറിയിക്കുന്നതാണ്. സമ്മതിച്ച ദിവസത്തിനുള്ളിൽ വിരിയിക്കുന്നതിനായുള്ള മുട്ട ഞങ്ങൾ വിതരണം ചെയ്യുന്നതാണ്, എന്നാലിത് ഞങ്ങൾ കണക്കാക്കുന്ന ഒരു ദിവസമാണെന്ന് ദയവുചെയ്ത് മനസ്സിലാക്കുക, വിവിധ കാരണങ്ങൾ കൊണ്ട് ഞങ്ങൾക്ക് ദിവസം ഉറപ്പ് നൽകാൻ കഴിയില്ല (പ്രത്യേകിച്ച്, കോഴിക്ക് പോലുമറിയില്ല അടുത്ത ദിവസങ്ങളിൽ എത്ര മുട്ട ഇടുമെന്ന്).
ഞങ്ങളുടെ മെയിലിങ്ങ് ലിസ്റ്റിൽ ചേർന്നാൽ, ഇമെയിൽ വഴി സമയോചിതമായി പുതിയ വിവരങ്ങൾ അറിയാൻ കഴിയുന്നതാണ്.
വിരിയിക്കുന്നതിനായുള്ള മുട്ട താഴെ പറയുന്ന രാജ്യങ്ങളിലേക്ക് ഞങ്ങൾ അയച്ച് നൽകുന്നതാണ്. നിങ്ങൾ ഈ രാജ്യങ്ങളിലല്ല താമസിക്കുന്നതെങ്കിൽ, മൃഗചികിത്സാവിഷയ സംബന്ധമായ കാരണങ്ങളാൽ മറ്റ് രാജ്യങ്ങളിലേക്ക് ഞങ്ങൾക്ക് മുട്ട അയക്കുന്നതിന് കഴിയുന്നതല്ല. ചെക്കിയ അഥവാ സ്ലൊവേക്കിയ എന്നിവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് മുട്ടകൾ ശേഖരിക്കാവുന്നതും, നിങ്ങളുടെ രാജ്യത്തേക്ക് സ്വന്തം ചെലവിൽ ഇറക്കുമതി ചെയ്യാവുന്നതുമാണ്.
Andorra
Austria Belgium Bulgaria Croatia Cyprus Czechia Denmark Estonia Faroe Islands Finland France Germany Greece Hungary Iceland Ireland Italy |
Latvia
Liechtenstein Lithuania Luxembourg Malta Monaco Netherlands Norway Poland Portugal Romania San Marino Serbia Slovakia Slovenia Spain Sweden Switzerland |
വിരിയിക്കാനുള്ള മുട്ടകൾ നിങ്ങൾക്ക് തപാൽ വഴി അയക്കുമ്പോൾ പൊട്ടിപ്പോകാതെ ഇരിക്കുന്നതിനായി വളരെ ശ്രദ്ധാപൂവ്വം പായ്ക്ക് ചെയ്യുന്നതാണ്.
ചെക്ക് അഥവാ സ്ലൊവാക്കിലേക്ക് തപാൽ വഴി മുട്ടകൾ അയക്കുന്നതാണ്. അഭ്യർത്ഥനപ്രകാരം കൊറിയറിലൂടെയും അയക്കുന്നതാണ്.
തപാൽ കൂലി |
do 5 kg |
do 10 kg |
Czechia | 200 CZK |
200 CZK |
Slovakia | 10 € |
10 € |
Austria
Bulgaria Germany Hungary Poland Romania |
10 € |
15 € |
Belgium
Croatia Denmark Estonia Latvia Lithuania Netherlands Slovenia |
15 € |
20 € |
Finland
France Greece Ireland Italy Luxembourg Portugal Spain Sweden |
20 € |
30 € |
Liechtenstein | 25 € |
30 € |
Cyprus | 25 € |
45 € |
Andorra
Faroe Islands Iceland Malta Monaco Norway San Marino Switzerland |
30 € |
|
Serbia | 70 € |
75 € |
Copyright © വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം, 2011–2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.
സൈറ്റ് സൂചിക – വളർത്തുപക്ഷികളുടെ എല്ലാ ഇനങ്ങളുടേയും ലിസ്റ്റ്
അവസാനം പുതുക്കിയത്: 08. ഓഗസ്റ്റ് 2024